Brick clay

ഇ‍ഷ്ടിക കളിമണ്ണ്

ശുദ്ധമല്ലാത്ത കളിമണ്ണ്‌. ഇരുമ്പിന്റെയും മറ്റും ഘടകങ്ങള്‍ അടങ്ങിയിരിക്കും. വ്യവസായത്തില്‍ ഇഷ്‌ടിക ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഏതു തരം മണ്ണിനും ഈ പേരാണ്‌.

Category: None

Subject: None

412

Share This Article
Print Friendly and PDF