Buckminster fullerene
ബക്ക്‌മിന്‍സ്റ്റര്‍ ഫുള്ളറിന്‍
പഞ്ചഭുജങ്ങളും ഷഡ്‌ഭുജങ്ങളും ഉള്‍പ്പെട്ട ഒരു ബഹുതല രൂപത്തില്‍ 60 കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്ന തന്മാത്രഘടന. C60 എന്ന തന്മാത്ര. റിച്ചാര്‍ഡ് ബക്ക്‌മിന്‍സ്റ്റര്‍ ഫുള്ളര്‍ എന്ന യു.എസ് ആര്‍ക്കിടെക്‌റ്റ് രൂപകല്‍പ്പന ചെയ്‌ത "ജിയോഡെസിക് ഡോ' മിനോട് രൂപസാദൃശ്യമുള്ളതുകൊണ്ടാണ് ഈ പേര്‍ ഇട്ടത്. ബക്കിബാള്‍, ഫുള്ളറിന്‍ എന്നിങ്ങനെയും അറിയപ്പെടുന്നു. സിലിണ്ടര്‍ രൂപത്തില്‍, ഏതാനും നാനോമീറ്റര്‍ നീളമുള്ള "ബക്കിറ്റ്യൂബുകളും' നിര്‍മിച്ചിട്ടുണ്ട്.
Share This Article