Suggest Words
About
Words
CAD
കാഡ്
കംപ്യൂട്ടര്‍ എയിഡഡ് ഡിസൈന്‍ എന്നതിന്റെ ചുരുക്കം. കംപ്യൂട്ടറിന്റെ സഹായത്തോടെ വിവിധ സംവിധാനങ്ങള്‍ (കെട്ടിടം, പാലം, വിമാനം അങ്ങനെ എന്തുമാകാം) രൂപകല്പന ചെയ്യുകയും പരിശോധിക്കുകയും ചെയ്യുന്ന സമ്പ്രദായം.
Category:
None
Subject:
None
475
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rest mass - വിരാമ ദ്രവ്യമാനം.
Flagellata - ഫ്ളാജെല്ലേറ്റ.
Permittivity - വിദ്യുത്പാരഗമ്യത.
Vernalisation - വസന്തീകരണം.
Flow chart - ഫ്ളോ ചാര്‍ട്ട്.
Tubefeet - കുഴല്പാദങ്ങള്.
Simple fraction - സരളഭിന്നം.
Mast cell - മാസ്റ്റ് കോശം.
Wave - തരംഗം.
Faeces - മലം.
Water table - ഭൂജലവിതാനം.
Monsoon - മണ്‍സൂണ്‍.