Cephalochordata

സെഫാലോകോര്‍ഡേറ്റ

ഫൈലം കോര്‍ഡേറ്റയുടെ ഒരു ഉപഫൈലം. സമുദ്രവാസികളാണ്‌. നോട്ടോകോര്‍ഡ്‌ തലയില്‍ വരെ എത്തുന്നതാണ്‌ പ്രത്യേകത. ഉദാ: ആംഫിയോക്‌സസ്‌.

Category: None

Subject: None

388

Share This Article
Print Friendly and PDF