Liniament

ലിനിയമെന്റ്‌.

ഭൂമുഖത്ത്‌ കാണുന്ന രേഖീയഘടന. ഉപഗ്രഹഛായാ ചിത്രത്തില്‍ ഇത്‌ പ്രകടമായി കാണാവുന്നതാണ്‌. അഗ്നി പര്‍വ്വതശൃംഖലകളോ ഫലകവിവര്‍ത്തനികതയോ ആയി ബന്ധപ്പെട്ടതാവാം.

Category: None

Subject: None

277

Share This Article
Print Friendly and PDF