Suggest Words
About
Words
Cell membrane
കോശസ്തരം
കോശങ്ങളുടെ ബാഹ്യസ്തരം. ലിപിഡുകളും പ്രാട്ടീനുകളും ചേര്‍ന്ന ഒരു കൊളോയ്ഡല്‍ ഘടനയാണിത്. കോശത്തിനകത്തേക്കും പുറത്തേക്കുമുള്ള പദാര്‍ഥ വിനിമയത്തെ നിയന്ത്രിക്കുന്നത് ഈ സ്തരമാണ്.
Category:
None
Subject:
None
659
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Exergonic process - ഊര്ജമോചക പ്രക്രിയ.
Electrode - ഇലക്ട്രാഡ്.
Isotopes - ഐസോടോപ്പുകള്‍
Substituent - പ്രതിസ്ഥാപകം.
Ostium - ഓസ്റ്റിയം.
CAD - കാഡ്
Strong interaction - പ്രബല പ്രതിപ്രവര്‍ത്തനം.
Pentagon - പഞ്ചഭുജം .
Pie diagram - വൃത്താരേഖം.
Benzonitrile - ബെന്‍സോ നൈട്രല്‍
Sinus - സൈനസ്.
Alluvium - എക്കല്‍