Suggest Words
About
Words
Cellulose acetate
സെല്ലുലോസ് അസറ്റേറ്റ്
സെല്ലുലോസിനെ അസറ്റിക് അണ് ഹൈഡ്രഡ്, അസറ്റിക് അമ്ലം, സാന്ദ്ര സള്‍ഫ്യൂറിക് അമ്ലം എന്നിവയുടെ മിശ്രിതവുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ കിട്ടുന്ന വെളുത്ത ഖരപദാര്‍ഥം.
Category:
None
Subject:
None
504
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Atropine - അട്രാപിന്
Polycarbonates - പോളികാര്ബണേറ്റുകള്.
Hypertension - അമിത രക്തസമ്മര്‍ദ്ദം.
Ecdysone - എക്ഡൈസോണ്‍.
Horticulture - ഉദ്യാന കൃഷി.
Abscissa - ഭുജം
Polyhedron - ബഹുഫലകം.
Calcium cyanamide - കാത്സ്യം സയനമൈഡ്
Incubation - അടയിരിക്കല്‍.
Side chain - പാര്‍ശ്വ ശൃംഖല.
Significant figures - സാര്‍ഥക അക്കങ്ങള്‍.
Periodic function - ആവര്‍ത്തക ഏകദം.