Celsius scale

സെല്‍ഷ്യസ്‌ സ്‌കെയില്‍

താപനില അളക്കുവാനുള്ള ഒരു സ്‌കെയില്‍. പ്രമാണ മര്‍ദത്തിലെ ജലത്തിന്റെ ഉറയല്‍ നില പൂജ്യം ആയും തിളനില 100 0 ആയും നിര്‍വചിച്ചിരിക്കുന്നു. 1948 വരെ സെന്റീഗ്രഡ്‌ സ്‌കെയില്‍ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ആന്‍ഡേഴ്‌സ്‌ സെല്‍ഷ്യസിന്റെ (1701-1744) ബഹുമാനാര്‍ഥമാണ്‌ ഈ പുതിയ പേര്‌.

Category: None

Subject: None

311

Share This Article
Print Friendly and PDF