Suggest Words
About
Words
Cerebrum
സെറിബ്രം
മുന്‍ മസ്തിഷ്കത്തില്‍ രണ്ട് അര്‍ധഗോളങ്ങളായി വികസിച്ച ഭാഗം. ആമ്നിയോട്ടിക കശേരുകികളിലാണ് ഇതിന്റെ വികാസ പരിണാമം ഏറ്റവും അധികം ദൃശ്യമാകുന്നത്. സസ്തനികളില്‍ ഇത് ഏറ്റവും അധികം വളര്‍ച്ച പ്രാപിച്ചിരിക്കുന്നു.
Category:
None
Subject:
None
419
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Consumer - ഉപഭോക്താവ്.
Craton - ക്രറ്റോണ്.
APL - എപിഎല്‍
Protoplasm - പ്രോട്ടോപ്ലാസം
Rusting - തുരുമ്പിക്കല്‍.
Petiole - ഇലത്തണ്ട്.
Base - ആധാരം
Acetaldehyde - അസറ്റാല്‍ഡിഹൈഡ്
Supersaturated - അതിപൂരിതം.
Acetamide - അസറ്റാമൈഡ്
Precession of equinoxes - വിഷുവപുരസ്സരണം.
Mucilage - ശ്ലേഷ്മകം.