Suggest Words
About
Words
Acromegaly
അക്രാമെഗലി
കൈപ്പത്തി, പാദം, മുഖം ഇവയുടെ അസാധാരണമായ വലുപ്പം വയ്ക്കല്‍. വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഹോര്‍മോണിന്റെ ഉത്പാദനത്തിലുണ്ടാകുന്ന അപാകതയാണ് ഇതിന് കാരണം.
Category:
None
Subject:
None
342
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cell plate - കോശഫലകം
Corymb - സമശിഖം.
Marrow - മജ്ജ
Peninsula - ഉപദ്വീപ്.
Absorption indicator - അവശോഷണ സൂചകങ്ങള്‍
Nylon - നൈലോണ്‍.
Grain - ഗ്രയിന്‍.
Chasmogamy - ഫുല്ലയോഗം
Mutation - ഉല്പരിവര്ത്തനം.
Comparator - കംപരേറ്റര്‍.
Highest common factor(HCF) - ഉത്തമസാധാരണഘടകം.
Gastric ulcer - ആമാശയവ്രണം.