Chirality

കൈറാലിറ്റി

1. (chem) സമമിതിയുടെ അഭാവം/കുറവ്‌ മൂലം ഒരു പദാര്‍ഥം പ്രദക്ഷിണമോ അപ്രദക്ഷിണമോ ആയ വ്യത്യസ്‌ത ത്രിമാന വിന്യാസത്തില്‍ നിലനില്‍ക്കുന്ന അവസ്ഥ. ഉദാ: ലാക്‌റ്റിക്‌ അമ്ലത്തിന്റെ (+, -) രൂപങ്ങള്‍.

Category: None

Subject: None

328

Share This Article
Print Friendly and PDF