Suggest Words
About
Words
Actin
ആക്റ്റിന്
മാംസ പേശികളിലുള്ള പ്രധാനമായ ഒരു പ്രാട്ടീന്‍. ഇത് രണ്ടുവിധമുണ്ട്. G-actin ഗോളാകൃതിയില്‍ ഉള്ള ഒറ്റ യൂണിറ്റായിട്ടുള്ളതും, F-actin പല യൂണിറ്റുകള്‍ ചേര്‍ന്ന് നാരുപോലെയുള്ളതും ആണ്.
Category:
None
Subject:
None
364
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fuse - ഫ്യൂസ് .
Therapeutic - ചികിത്സീയം.
Liniament - ലിനിയമെന്റ്.
GMRT - ജി എം ആര് ടി.
Gel - ജെല്‍.
Animal black - മൃഗക്കറുപ്പ്
Photography - ഫോട്ടോഗ്രാഫി
Cross pollination - പരപരാഗണം.
Biaxial - ദ്വി അക്ഷീയം
Cortex - കോര്‍ടെക്സ്
Aureole - ഓറിയോള്‍
Activator - ഉത്തേജകം