Suggest Words
About
Words
Chlorosis
ക്ലോറോസിസ്
സസ്യഭാഗങ്ങളില് ഹരിതകം ഉണ്ടാകുന്നത് തടയപ്പെട്ട് വിളറിയ മഞ്ഞ നിറം വരുന്ന അവസ്ഥ. പ്രകാശക്കുറവ്, ഖനിജങ്ങളുടെ കുറവ്, രോഗാണുബാധ എന്നിവയും ജനിത വൈകല്യങ്ങളും ഇതിനു കാരണമാവാം.
Category:
None
Subject:
None
362
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Optic chiasma - ഓപ്ടിക് കയാസ്മ.
Scolex - നാടവിരയുടെ തല.
Haemolysis - രക്തലയനം
Calendar year - കലണ്ടര് വര്ഷം
Silicones - സിലിക്കോണുകള്.
SMPS - എസ്
Abrasive - അപഘര്ഷകം
Discontinuity - വിഛിന്നത.
Eluate - എലുവേറ്റ്.
Recessive character - ഗുപ്തലക്ഷണം.
Nerve fibre - നാഡീനാര്.
Ensiform - വാള്രൂപം.