Suggest Words
About
Words
Clarke orbit
ക്ലാര്‍ക്ക് ഭ്രമണപഥം
ഭൂസ്ഥിര ഭ്രമണപഥ ( geosynchronous orbit) ത്തിന്റെ മറ്റൊരു പേര്. പ്രശസ്ത ശാസ്ത്രകഥാകാരനായ സര് ആര്‍തര്‍ സി ക്ലാര്‍ക്ക് അവതരിപ്പിച്ച ആശയമെന്ന നിലയ്ക്കാണ് ഈ പേര്.
Category:
None
Subject:
None
327
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Object - ഒബ്ജക്റ്റ്.
Earth station - ഭമൗ നിലയം.
Scalene triangle - വിഷമത്രികോണം.
Phyllode - വൃന്തപത്രം.
Power - പവര്‍
Curie point - ക്യൂറി താപനില.
Chromonema - ക്രോമോനീമ
Defective equation - വികല സമവാക്യം.
Impulse - ആവേഗം.
Anaphase - അനാഫേസ്
Idiogram - ക്രാമസോം ആരേഖം.
Super computer - സൂപ്പര്‍ കമ്പ്യൂട്ടര്‍.