Clitoris

ശിശ്‌നിക

പുരുഷലൈംഗികാവയവമായ ശിശ്‌നത്തിന്‌ സമാനമായി പെണ്‍ സസ്‌തനങ്ങളുടെ ലൈംഗികാവയവങ്ങളില്‍ കാണുന്ന ഭാഗം. ഇതിന്‌ ഉത്ഥാപന സ്വഭാവമുണ്ട്‌.

Category: None

Subject: None

325

Share This Article
Print Friendly and PDF