Composite function

ഭാജ്യ ഏകദം.

f(x), g എന്ന ഏകദത്തിന്റെ മണ്ഡലത്തില്‍ ( Domain) ആയിരിക്കുമ്പോള്‍ f-ന്റെ മണ്ഡലത്തിലെ എല്ലാ x നും h(x)=g(f(x)) എന്ന നിയമപ്രകാരം രൂപം നല്‍കുന്ന h എന്ന പുതിയ ഏകദം.

Category: None

Subject: None

264

Share This Article
Print Friendly and PDF