Suggest Words
About
Words
Condensation polymer
സംഘന പോളിമര്‍.
മോണോമറുകളുടെ സംഘന അഭിക്രിയ വഴി ഉണ്ടാകുന്ന പോളിമര്‍. ഉദാ: നൈലോണ്‍. ഈ പ്രക്രിയയ്ക്ക് സംഘന പോളിമറീകരണം എന്നു പറയുന്നു.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lymph - ലസികാ ദ്രാവകം.
Spark chamber - സ്പാര്‍ക്ക് ചേംബര്‍.
Basidium - ബെസിഡിയം
Villi - വില്ലസ്സുകള്‍.
Transpose - പക്ഷാന്തരണം
Quantum - ക്വാണ്ടം.
Dot matrix - ഡോട്ട്മാട്രിക്സ്.
Static electricity - സ്ഥിരവൈദ്യുതി.
Turning points - വര്‍ത്തന ബിന്ദുക്കള്‍.
Thermo metric analysis - താപമിതി വിശ്ലേഷണം.
Follicle stimulating hormone - ഫോളിക്കിള്‍ ഉത്തേജക ഹോര്‍മോണ്‍.
Gun metal - ഗണ്‍ മെറ്റല്‍.