Suggest Words
About
Words
Conjunctiva
കണ്‍ജങ്റ്റൈവ.
കണ്പോളകളുടെ ഉള്‍ഭാഗവും നേത്രഗോളത്തിന്റെ മുന്‍ഭാഗവും ആവരണം ചെയ്യുന്ന കോശപാളികള്‍. ഇതില്‍ രോഗാണുക്കള്‍ സംക്രമിക്കുമ്പോഴാണ് കണ്‍ജങ്റ്റിവൈറ്റിസ് (ചെങ്കണ്ണ്) ഉണ്ടാകുന്നത്.
Category:
None
Subject:
None
409
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Isobar - ഐസോബാര്‍.
Merozygote - മീരോസൈഗോട്ട്.
Porins - പോറിനുകള്‍.
Zero error - ശൂന്യാങ്കപ്പിശക്.
Amphichroric - ഉഭയവര്ണ
Internet - ഇന്റര്‍നെറ്റ്.
Obtuse angle - ബൃഹത് കോണ്‍.
Euchromatin - യൂക്രാമാറ്റിന്.
Hypabyssal rocks - ഹൈപെബിസല് ശില.
Echinoidea - എക്കിനോയ്ഡിയ
Magnalium - മഗ്നേലിയം.
Demography - ജനസംഖ്യാവിജ്ഞാനീയം.