Corpus luteum
കോര്‍പ്പസ് ല്യൂട്ടിയം.
സസ്‌തനികളുടെ അണ്ഡാശയത്തില്‍ അണ്ഡവിസര്‍ജനത്തിനു ശേഷം ഗ്രാഫിയന്‍ ഫോളിക്കിളില്‍ നിന്ന് ഉടലെടുക്കുന്ന ഒരു എന്‍ഡോക്രന്‍ ഘടന. ഗര്‍ഭം നിലനിര്‍ത്തുവാനുള്ള പ്രാജെസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കുന്നു. ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ കോര്‍പ്പസ്‌ല്യൂട്ടിയം നശിച്ചുപോകും.
Share This Article