Suggest Words
About
Words
Corymb
സമശിഖം.
റസിമോസ് വിഭാഗത്തില്‍പെടുന്ന ഒരിനം പൂങ്കുല. താഴെയുള്ള പൂക്കള്‍ക്ക് നീണ്ട തണ്ടുകളും മുകളിലെ പൂക്കള്‍ക്ക് നീളം കുറഞ്ഞ തണ്ടുകളും ഉള്ളതുകൊണ്ട് എല്ലാ പൂക്കളും ഒരേ നിരപ്പില്‍ കാണാം.
Category:
None
Subject:
None
395
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Elater - എലേറ്റര്.
Meristem - മെരിസ്റ്റം.
Creepers - ഇഴവള്ളികള്‍.
Fracture - വിള്ളല്‍.
Leeward - അനുവാതം.
Salt cake - കേക്ക് ലവണം.
Semiconductor - അര്‍ധചാലകങ്ങള്‍.
Thermoluminescence - താപദീപ്തി.
Adrenaline - അഡ്രിനാലിന്‍
Spathe - കൊതുമ്പ്
Type metal - അച്ചുലോഹം.
Depression - നിമ്ന മര്‍ദം.