Suggest Words
About
Words
Crystalline rocks
ക്രിസ്റ്റലീയ ശിലകള്
പരല് ശിലകള്. ധാതുക്കളുടെ പരലുകള് മുഖ്യഘടകമായ ശിലകള്. ശിലാദ്രവത്തിന്റെ ഖനീകരണത്തിലൂടെ ഉടലെടുക്കുന്നു.
Category:
None
Subject:
None
475
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Van der Waal radius - വാന് ഡര് വാള് വ്യാസാര്ധം.
Carriers - വാഹകര്
Cosine formula - കൊസൈന് സൂത്രം.
Homokaryon - ഹോമോ കാരിയോണ്.
Sediment - അവസാദം.
Genotype - ജനിതകരൂപം.
Flagellata - ഫ്ളാജെല്ലേറ്റ.
Tape drive - ടേപ്പ് ഡ്രവ്.
Altitude - ശീര്ഷ ലംബം
Biopsy - ബയോപ്സി
Abscess - ആബ്സിസ്
Ammonium carbonate - അമോണിയം കാര്ബണേറ്റ്