Suggest Words
About
Words
Debug
ഡീബഗ്.
ഒരു കംപ്യൂട്ടര്‍ പ്രാഗ്രാമിലെ തെറ്റ് കണ്ടുപിടിച്ച് നീക്കം ചെയ്യുന്ന പ്രക്രിയ. "ബഗുകള്‍' എന്നറിയപ്പെടുന്ന ഗൂഢശ്രവണ ഉപകരണങ്ങളെ കണ്ടെത്തി എടുത്തു കളയുന്നതിനെയും ഡീബഗ്ഗിങ് എന്നാണ് പറയുന്നത്.
Category:
None
Subject:
None
505
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
SONAR - സോനാര്‍.
Coenocyte - ബഹുമര്മ്മകോശം.
Mucilage - ശ്ലേഷ്മകം.
Gregarious - സമൂഹവാസ സ്വഭാവമുള്ള.
Software - സോഫ്റ്റ്വെയര്.
Octave - അഷ്ടകം.
Free electron - സ്വതന്ത്ര ഇലക്ട്രാണ്‍.
Excentricity - ഉല്‍കേന്ദ്രത.
Zoospores - സൂസ്പോറുകള്‍.
Rift valley - ഭ്രംശതാഴ്വര.
Helium II - ഹീലിയം II.
Guttation - ബിന്ദുസ്രാവം.