Suggest Words
About
Words
Declination
ദിക്പാതം
2. (geo) ദിക്പാതം. ഭൂകാന്തത്തിന്റെ തെക്കുവടക്ക് ദിശ ഭൂമിശാസ്ത്രപരമായ തെക്കുവടക്ക് ദിശയില് നിന്നു വ്യത്യസ്തമാണ്. ഈ രണ്ട് നിര്ദിഷ്ട ദിശകളും തമ്മിലുണ്ടാകുന്ന കോണ് ആണ് ആ സ്ഥലത്തെ ദിക്പാതം.
Category:
None
Subject:
None
358
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fatemap - വിധിമാനചിത്രം.
Clade - ക്ലാഡ്
Systole - ഹൃദ്സങ്കോചം.
Reactance - ലംബരോധം.
Colour blindness - വര്ണാന്ധത.
Anaphase - അനാഫേസ്
Ribose - റൈബോസ്.
Electric field - വിദ്യുത്ക്ഷേത്രം.
Leeway - അനുവാതഗമനം.
Urethra - യൂറിത്ര.
Monosaccharide - മോണോസാക്കറൈഡ്.
Self induction - സ്വയം പ്രരണം.