Suggest Words
About
Words
Dermis
ചര്‍മ്മം.
കശേരുകികളുടെ ത്വക്കിലെ രണ്ടു പാളികളില്‍ അകത്തേത്. കൊളാജന്‍ നാരുകള്‍ അടങ്ങിയ സംയോജക ടിഷ്യൂ ആണിത്. രക്തക്കുഴലുകള്‍, നാഡികള്‍ ഇവയുണ്ട്. സ്വേദഗ്രന്ഥികളും രോമങ്ങളും ആരംഭിക്കുന്നത് ഈ ഭാഗത്തുനിന്നാണ്.
Category:
None
Subject:
None
304
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Alnico - അല്‍നിക്കോ
Abscissa - ഭുജം
Direction cosines - ദിശാ കൊസൈനുകള്‍.
Root cap - വേരുതൊപ്പി.
Hadrons - ഹാഡ്രാണുകള്‍
Bulb - ശല്‍ക്കകന്ദം
Organelle - സൂക്ഷ്മാംഗം
Printed circuit - പ്രിന്റഡ് സര്‍ക്യൂട്ട്.
Collinear - ഏകരേഖീയം.
Timbre - ധ്വനി ഗുണം.
Brackett series - ബ്രാക്കറ്റ് ശ്രണി
Type metal - അച്ചുലോഹം.