Suggest Words
About
Words
Aerenchyma
വായവകല
വിസ്തൃതമായ വായുസ്ഥലങ്ങളോടു കൂടിയ കല. ജല സസ്യങ്ങളില്‍ ഇതു സാധാരണമാണ്. വേരുകളിലൂടെ ഓക്സിജന്‍ സ്വീകരണം എളുപ്പമാക്കാനും വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും സഹായിക്കുന്നു.
Category:
None
Subject:
None
322
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spiracle - ശ്വാസരന്ധ്രം.
Lixiviation - നിക്ഷാളനം.
Anti clockwise - അപ്രദക്ഷിണ ദിശ
Melange - മെലാന്‍ഷ്.
Rayon - റയോണ്‍.
Spectroscopy - സ്പെക്ട്രവിജ്ഞാനം
Unbounded - അപരിബദ്ധം.
Zeolite - സിയോലൈറ്റ്.
Stochastic process - സ്റ്റൊക്കാസ്റ്റിക് പ്രക്രിയ.
Division - ഹരണം
Tan h - ടാന്‍ എഛ്.
Radioactivity - റേഡിയോ ആക്റ്റീവത.