Suggest Words
About
Words
Diatomic
ദ്വയാറ്റോമികം.
രണ്ട് ആറ്റങ്ങളുള്ള എന്ന് സൂചിപ്പിക്കുന്ന പദം. ഒരു മൂലക തന്മാത്രയില് രണ്ട് ആറ്റങ്ങളുണ്ടെങ്കില് അതിനെ ദ്വയാറ്റോമിക തന്മാത്ര എന്നു പറയുന്നു. ഉദാ: O2, N2.
Category:
None
Subject:
None
604
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aryl - അരൈല്‍
Oocyte - അണ്ഡകം.
Q 10 - ക്യു 10.
Southern Oscillations. - ദക്ഷിണ ദോലനങ്ങള്‍.
Bauxite - ബോക്സൈറ്റ്
Indusium - ഇന്ഡുസിയം.
Soft radiations - മൃദുവികിരണം.
Apiculture - തേനീച്ചവളര്‍ത്തല്‍
Negative catalyst - വിപരീതരാസത്വരകം.
Aqua ion - അക്വാ അയോണ്‍
MIR - മിര്‍.
Euler's theorem - ഓയ്ലര്‍ പ്രമേയം.