Suggest Words
About
Words
Dinosaurs
ഡൈനസോറുകള്‍.
മീസോസോയിക മഹാകല്പത്തില് ഭൂമിയില്‍ ജീവിച്ചിരുന്ന പ്രമുഖ ഉരഗവര്‍ഗം. ഏകദേശം 65 ദശലക്ഷം വര്‍ഷം മുമ്പ് ഇവയ്ക്ക് വംശനാശം സംഭവിച്ചു. ഇവയുടെ ധാരാളം ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്.
Category:
None
Subject:
None
505
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Timbre - ധ്വനി ഗുണം.
Network - നെറ്റ് വര്‍ക്ക്
Isobilateral leaves - സമദ്വിപാര്ശ്വിക പത്രങ്ങള്‍.
Abdomen - ഉദരം
Space shuttle - സ്പേസ് ഷട്ടില്‍.
Microgravity - ഭാരരഹിതാവസ്ഥ.
Angular acceleration - കോണീയ ത്വരണം
Henry - ഹെന്റി.
Connective tissue - സംയോജക കല.
Endocytosis - എന്‍ഡോസൈറ്റോസിസ്.
Fibula - ഫിബുല.
Enzyme - എന്‍സൈം.