Suggest Words
About
Words
Diurnal motion
ദിനരാത്ര ചലനം.
ഓരോ 24 മണിക്കൂറിലും ഭൂമി പൂര്‍ത്തിയാക്കുന്ന ചലനം. ഈ ചലനം നിമിത്തം ആകാശവസ്തുക്കള് ഭൂമിയെ ചുറ്റുന്നതായി നമുക്കനുഭവപ്പെടുന്നു.
Category:
None
Subject:
None
483
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mammary gland - സ്തനഗ്രന്ഥി.
Principal axis - മുഖ്യ അക്ഷം.
Delocalized bond - ഡിലോക്കലൈസ്ഡ് ബോണ്ട്.
Planck’s law - പ്ലാങ്ക് നിയമം.
HTML - എച്ച് ടി എം എല്‍.
Coxa - കക്ഷാംഗം.
Thermo electricity - താപവൈദ്യുതി.
Deep-sea deposits - ആഴക്കടല്നിക്ഷേപം.
Coenobium - സീനോബിയം.
Queen's metal - രാജ്ഞിയുടെ ലോഹം.
Aqua ion - അക്വാ അയോണ്‍
Anabolism - അനബോളിസം