Suggest Words
About
Words
Ductless gland
നാളീരഹിത ഗ്രന്ഥി.
സ്രവത്തെ നേരിട്ടു രക്തത്തില്‍ കലര്‍ത്തുന്ന ഗ്രന്ഥി. നാളികളില്ല. ഉദാ: ഹോര്‍മോണ്‍ ഗ്രന്ഥികള്‍.
Category:
None
Subject:
None
515
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Y parameters - വൈ പരാമീറ്ററുകള്‍.
Spermatid - സ്പെര്മാറ്റിഡ്.
Horizontal - തിരശ്ചീനം.
Eon - ഇയോണ്‍. മഹാകല്പം.
Manifold (math) - സമഷ്ടി.
Phloem - ഫ്ളോയം.
Periblem - പെരിബ്ലം.
Anthocyanin - ആന്തോസയാനിന്
Taxon - ടാക്സോണ്‍.
Acute angled triangle - ന്യൂനത്രികോണം
Slope - ചരിവ്.
Pelagic - പെലാജീയ.