Suggest Words
About
Words
Dynamics
ഗതികം.
ബലങ്ങള്‍ക്കു വിധേയമായുള്ള വസ്തുക്കളുടെ ചലനം പഠനവിധേയമാക്കുന്ന ബലതന്ത്രശാഖ. ജഡത്വം, സംവേഗസംരക്ഷണം, ഊര്‍സംരക്ഷണം തുടങ്ങിയ ആശയങ്ങളെല്ലാം ഈ പഠനങ്ങളുടെ ഫലമാണ്.
Category:
None
Subject:
None
374
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Extrapolation - ബഹിര്‍വേശനം.
Dislocation - സ്ഥാനഭ്രംശം.
Stimulated emission of radiation - ഉദ്ദീപ്ത വികിരണ ഉത്സര്‍ജനം.
Periderm - പരിചര്‍മം.
Incompatibility - പൊരുത്തക്കേട്.
Adelphous - അഭാണ്ഡകം
Amine - അമീന്
Activation energy - ആക്ടിവേഷന് ഊര്‍ജം
Adjuvant - അഡ്ജുവന്റ്
Siphonophora - സൈഫണോഫോറ.
Halation - പരിവേഷണം
Arboreal - വൃക്ഷവാസി