Suggest Words
About
Words
Dysentery
വയറുകടി
ചിലയിനം ബാക്ടീരിയങ്ങളും ഒരിനം അമീബയും ചെറുകുടലിലെ ഇലിയം, വന്‍കുടല്‍ എന്നീ ഭാഗങ്ങളില്‍ സംക്രമിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗം. വയറ്റില്‍ വേദന, വയറിളക്കം, പനി എന്നിവയെല്ലാം ലക്ഷണങ്ങളാണ്.
Category:
None
Subject:
None
616
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bel - ബെല്‍
Enamel - ഇനാമല്‍.
Hyperglycaemia - ഹൈപര്‍ ഗ്ലൈസീമിയ.
Super fluidity - അതിദ്രവാവസ്ഥ.
Metatarsus - മെറ്റാടാര്‍സസ്.
Ozone - ഓസോണ്‍.
Yolk sac - പീതകസഞ്ചി.
Syrinx - ശബ്ദിനി.
Froth floatation - പത പ്ലവനം.
Tunnel diode - ടണല്‍ ഡയോഡ്.
Spleen - പ്ലീഹ.
Mediastinum - മീഡിയാസ്റ്റിനം.