Suggest Words
About
Words
Ectoplasm
എക്റ്റോപ്ലാസം.
പല കോശങ്ങളുടെയും കോശദ്രവ്യത്തിന്റെ ബാഹ്യഭാഗം. അര്‍ധ ഖരാവസ്ഥയിലുള്ള ഈ ഭാഗത്തിന് കോശദ്രവ്യത്തിന്റെ ഉള്‍ഭാഗവുമായി (എന്‍ഡോപ്ലാസം) ഘടനാപരമായ വ്യത്യാസങ്ങളുണ്ട്.
Category:
None
Subject:
None
524
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gastrin - ഗാസ്ട്രിന്.
Utricle - യൂട്രിക്കിള്‍.
Epipetalous - ദളലഗ്ന.
Calyptra - അഗ്രാവരണം
Synangium - സിനാന്ജിയം.
Pinna - ചെവി.
Regeneration - പുനരുത്ഭവം.
Autoclave - ഓട്ടോ ക്ലേവ്
Chitin - കൈറ്റിന്
Semen - ശുക്ലം.
Distribution law - വിതരണ നിയമം.
Karyokinesis - കാരിയോകൈനസിസ്.