Suggest Words
About
Words
Endoderm
എന്‍ഡോഡേം.
ജന്തുക്കളുടെ ഭ്രൂണപാളികളില് ഏറ്റവും അകത്തുള്ളത്. ഈ കോശപാളിയില് നിന്നാണ് കുടലും അതോടു ബന്ധപ്പെട്ട ഗ്രന്ഥികളും ഉണ്ടാകുന്നത്.
Category:
None
Subject:
None
353
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Diuresis - മൂത്രവര്ധനം.
Thermal reactor - താപീയ റിയാക്ടര്‍.
PH value - പി എച്ച് മൂല്യം.
Sebum - സെബം.
Foregut - പൂര്വ്വാന്നപഥം.
Scale - തോത്.
D-block elements - ഡി ബ്ലോക്ക് മൂലകങ്ങള്‍.
Are - ആര്
Nucleo synthesis - അണുകേന്ദ്രനിര്മിതി.
Blubber - തിമിംഗലക്കൊഴുപ്പ്
Protozoa - പ്രോട്ടോസോവ.
Anus - ഗുദം