Suggest Words
About
Words
Albinism
ആല്‍ബിനിസം
ശരീരനിറത്തിന് കാരണമാകുന്ന മെലാനിന്‍ ഇല്ലാത്ത അവസ്ഥ. ഒരു ഗുപ്ത ജീന്‍ സമയുഗ്മാവസ്ഥയില് വന്നാണ് ഈ ജന്മവൈകല്യം ഉണ്ടാവുന്നത്. മനുഷ്യന്, എലി, മുയല് തുടങ്ങിയവയില്‍ ആല്‍ബിനിസം കാണപ്പെടുന്നു.
Category:
None
Subject:
None
530
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pupil - കൃഷ്ണമണി.
Inference - അനുമാനം.
Malt - മാള്‍ട്ട്.
Midgut - മധ്യ-അന്നനാളം.
Bias - ബയാസ്
Ellipsoid - ദീര്‍ഘവൃത്തജം.
Budding - മുകുളനം
Endosperm nucleus - ബീജാന്ന മര്‍മ്മം.
K - കെല്‍വിന്‍
Sql - എക്സ്ക്യുഎല്.
Kinase - കൈനേസ്.
Discordance - ഭിന്നത.