Suggest Words
About
Words
Endothermic reaction
താപശോഷക പ്രവര്‍ത്തനം.
താപം ആഗിരണം ചെയ്യപ്പെടുന്ന രാസപ്രവര്‍ത്തനം. ഉദാ: അമോണിയം ക്ലോറൈഡ് ജലത്തില്‍ ലയിക്കുമ്പോള്‍ ചുറ്റുപാടില്‍ നിന്നും താപം ആഗിരണം ചെയ്യുന്നു.
Category:
None
Subject:
None
441
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Globlet cell - ശ്ലേഷ്മകോശം.
Toggle - ടോഗിള്‍.
Mandible - മാന്‍ഡിബിള്‍.
Pitch - പിച്ച്
Plug in - പ്ലഗ് ഇന്‍.
Streamline - ധാരാരേഖ.
Kinetic energy - ഗതികോര്‍ജം.
Host - ആതിഥേയജീവി.
Propioceptors - പ്രോപ്പിയോസെപ്റ്റേഴ്സ്.
Linear magnification - രേഖീയ ആവര്‍ധനം.
Ovulation - അണ്ഡോത്സര്‍ജനം.
Glomerulus - ഗ്ലോമെറുലസ്.