Suggest Words
About
Words
Enthalpy
എന്ഥാല്പി.
ഒരു താപഗതിക വ്യൂഹത്തിന്മേല് പ്രയോഗിക്കപ്പെടുന്ന മര്ദം ( P), അതിന്റെ വ്യാപ്തം ( V) എന്നിവയുടെ ഗുണനഫലവും വ്യൂഹത്തിന്റെ ആന്തരിക ഊര്ജവും ( E) കൂട്ടിക്കിട്ടുന്നത്. (H=E+PV).
Category:
None
Subject:
None
399
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spontaneous emission - സ്വതഉത്സര്ജനം.
Carnot cycle - കാര്ണോ ചക്രം
Pre caval vein - പ്രീ കാവല് സിര.
Memory card - മെമ്മറി കാര്ഡ്.
Nekton - നെക്റ്റോണ്.
Adipic acid - അഡിപ്പിക് അമ്ലം
Seebeck effect - സീബെക്ക് പ്രഭാവം.
Bay - ഉള്ക്കടല്
Enantiomorphism - പ്രതിബിംബരൂപത.
Seminiferous tubule - ബീജോത്പാദനനാളി.
Olfactory bulb - ഘ്രാണബള്ബ്.
Bulbil - ചെറു ശല്ക്കകന്ദം