Suggest Words
About
Words
Eutrophication
യൂട്രാഫിക്കേഷന്.
ജലത്തില്‍ പോഷകവസ്തുക്കള്‍ കൂടുതലാവുമ്പോള്‍ ഉണ്ടാവുന്ന ഒരുതരം മലിനീകരണം. കൂടുതല്‍ പായലുകളും മറ്റും വളരാനിടയാവുകയും അവ ജീര്‍ണിക്കുമ്പോള്‍ ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്യുന്നതിന്റെ ഫലമാണിത്.
Category:
None
Subject:
None
423
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Degree - കൃതി
Solution - ലായനി
X ray - എക്സ് റേ.
Harmonic motion - ഹാര്‍മോണിക ചലനം
Plasmogamy - പ്ലാസ്മോഗാമി.
Metanephridium - പശ്ചവൃക്കകം.
Lateral moraine - പാര്ശ്വവരമ്പ്.
Nictitating membrane - നിമേഷക പടലം.
Sense organ - സംവേദനാംഗം.
Pistil - പിസ്റ്റില്.
Wave number - തരംഗസംഖ്യ.
Octane - ഒക്ടേന്‍.