Extensive property

വ്യാപക ഗുണധര്‍മം.

ദ്രവ്യത്തിന്റെ പരിമാണത്തില്‍ അധിഷ്‌ഠിതമായ ഗുണധര്‍മ്മങ്ങള്‍. ഉദാ: വ്യാപ്‌തം, എന്‍ട്രാപി, താപധാരിത മുതലായവ.

Category: None

Subject: None

309

Share This Article
Print Friendly and PDF