Farad

ഫാരഡ്‌.

വൈദ്യുതധാരിത (കപ്പാസിറ്റന്‍സ്‌) യുടെ SI ഏകകം. ഒരു കൂളോം വൈദ്യുതി ഉപയോഗിച്ചു ചാര്‍ജു ചെയ്യുമ്പോള്‍ പ്ലേറ്റുകള്‍ക്കിടയില്‍ ഒരു വോള്‍ട്ട്‌ പൊട്ടന്‍ഷ്യല്‍ വ്യത്യാസമുണ്ടാകുന്ന ധരിത്രത്തിന്റെ ധാരിത. മൈക്രാ ഫാരഡ്‌ ആണ്‌ പ്രായോഗിക യൂണിറ്റ്‌. മൈക്കല്‍ ഫാരഡെ (1791-1867)യുടെ സ്‌മരണാര്‍ഥം നല്‍കിയ പേര്‍.

Category: None

Subject: None

325

Share This Article
Print Friendly and PDF