Suggest Words
About
Words
Faraday constant
ഫാരഡേ സ്ഥിരാങ്കം
( F). ഒരു മോള് ഇലക്ട്രാണുകളോ ഏകധാ അയണീകൃത അയോണുകളോ വഹിക്കുന്ന മൊത്തം ചാര്‍ജ്. F = e x N; e- ഇലക്ട്രാണ്‍ ചാര്‍ജ്, N - അവഗഡ്രാ സംഖ്യ. F=9.6485309x104c/mol. ഫാരഡേ എന്നു മാത്രവും പറയും.
Category:
None
Subject:
None
283
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sedimentation - അടിഞ്ഞുകൂടല്‍.
Smooth muscle - മൃദുപേശി
Tartaric acid - ടാര്‍ട്ടാറിക് അമ്ലം.
Endoparasite - ആന്തരപരാദം.
Isobar - സമമര്‍ദ്ദരേഖ.
Borate - ബോറേറ്റ്
Sieve tube - അരിപ്പനാളിക.
Oligochaeta - ഓലിഗോകീറ്റ.
Chemomorphism - രാസരൂപാന്തരണം
Migration - പ്രവാസം.
Synapse - സിനാപ്സ്.
Phellem - ഫെല്ലം.