Flavour

ഫ്‌ളേവര്‍

ക്വാര്‍ക്കുകളുടെ വകഭേദം സൂചിപ്പിക്കുന്ന ക്വാണ്ടം സംഖ്യ. 6 ഫ്‌ളേവറുകളിലുള്ള ക്വാര്‍ക്കുകള്‍ (അപ്‌, ഡണ്‍ൗ, സ്റ്റ്രഞ്ച്‌, ചാം, ടോപ്‌, ബോട്ടം) ആണ്‌ പ്രകൃതിയിലുള്ളത്‌. ഓരോ ക്വാര്‍ക്‌ ഫ്‌ളേവറിനും 3 വീതം വര്‍ണ ക്വാണ്ടം നമ്പറുകളും (ചുവപ്പ്‌, പച്ച, നീല) ഉണ്ട്‌. നോക്കുക. Quantum Chromo Dynamics.

Category: None

Subject: None

185

Share This Article
Print Friendly and PDF