Suggest Words
About
Words
Fossil
ഫോസില്.
ചരിത്രാതീത കാലത്തെ ജീവികളുടെ ശരീരഭാഗങ്ങളോ അവയുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന അവശിഷ്ടങ്ങളോ അടയാളങ്ങളോ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഫോസിലീകരിക്കപ്പെടുമ്പോള് ജൈവവസ്തുക്കളെ ധാതുക്കള് പ്രതിസ്ഥാപനം ചെയ്യും.
Category:
None
Subject:
None
488
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Niche(eco) - നിച്ച്.
Relative permeability - ആപേക്ഷിക കാന്തിക പാരഗമ്യത.
Callose - കാലോസ്
Aureole - ഓറിയോള്
K band - കെ ബാന്ഡ്.
Virgo - കന്നി.
Structural formula - ഘടനാ സൂത്രം.
Nectary - നെക്റ്ററി.
Isoenzyme - ഐസോഎന്സൈം.
Plasmalemma - പ്ലാസ്മാലെമ്മ.
Spectroscopy - സ്പെക്ട്രവിജ്ഞാനം
Plastic Sulphur - പ്ലാസ്റ്റിക് സള്ഫര്.