Gain
നേട്ടം.
ഒരു ഇലക്‌ട്രാണിക വ്യവസ്ഥയുടെ, പ്രധാനമായും പ്രവര്‍ധകത്തിന്റെയോ ആന്റിനയുടെയോ ഫലദായകതയെ സൂചിപ്പിക്കുന്ന പദം. പ്രവര്‍ധകത്തിന്റെ നേട്ടം=ഔട്‌പുട്ട്/ഇന്‍പുട്ട്. ആന്റിനയുടെ നേട്ടം നിര്‍വചിച്ചിരിക്കുന്നത്, ഒരു സിഗ്നല്‍ ഒരു ദിശീയ ആന്റിനയില്‍ സൃഷ്‌ടിക്കുന്ന വോള്‍ട്ടേജും ദിശീയമല്ലാത്ത ആന്റിനയില്‍ സൃഷ്‌ടിക്കുന്ന വോള്‍ട്ടേജും തമ്മിലുള്ള അനുപാതമെന്നാണ്.
Share This Article