Suggest Words
About
Words
Gas equation
വാതക സമവാക്യം.
വാതകത്തിന്റെ മര്ദം, വ്യാപ്തം, താപനില എന്നിവയെ തമ്മില് ബന്ധിപ്പിക്കുന്ന സമീകരണം. ആദര്ശവാതകത്തിന് PV=RT എന്ന ക്ലേയ്പറോണ് സമീകരണമാണ് അടിസ്ഥാന സമീകരണം.
Category:
None
Subject:
None
367
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Oogenesis - അണ്ഡോത്പാദനം.
Carotid artery - കരോട്ടിഡ് ധമനി
Catadromic (zoo) - സമുദ്രാഭിഗാമി
Antagonism - വിരുദ്ധജീവനം
Parameter - പരാമീറ്റര്
Impurity - അപദ്രവ്യം.
Seismology - ഭൂകമ്പവിജ്ഞാനം.
Bioreactor - ബയോ റിയാക്ടര്
Porins - പോറിനുകള്.
Directed number - ദിഷ്ടസംഖ്യ.
Come - കോമ.
Balmer series - ബാമര് ശ്രണി