Suggest Words
About
Words
Geotropism
ഭൂഗുരുത്വാനുവര്ത്തനം.
ഗുരുത്വാകര്‍ഷണത്തിന്റെ ഉദ്ദീപനത്താലുള്ള സസ്യങ്ങളുടെയും സസ്യഭാഗങ്ങളുടെയും വളര്‍ച്ചയും ചലനവും. ഇത് ഗുരുത്വാകര്‍ഷണത്തിന്റെ ദിശയിലോ, വിപരീത ദിശയിലോ ആകാം.
Category:
None
Subject:
None
375
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Synovial membrane - സൈനോവീയ സ്തരം.
Lamination (geo) - ലാമിനേഷന്.
Cystolith - സിസ്റ്റോലിത്ത്.
Refractory - ഉച്ചതാപസഹം.
Short sight - ഹ്രസ്വദൃഷ്ടി.
Exhalation - ഉച്ഛ്വസനം.
Holozoic - ഹോളോസോയിക്ക്.
Ice point - ഹിമാങ്കം.
Negative vector - വിപരീത സദിശം.
Pico - പൈക്കോ.
Papilla - പാപ്പില.
Anisogamy - അസമയുഗ്മനം