Suggest Words
About
Words
Alloy steel
സങ്കരസ്റ്റീല്
കാര്‍ബണ്‍ കൂടാതെ ഒന്നോ അതിലധികമോ മൂലകങ്ങള്‍ ചേര്‍ന്ന ഉരുക്ക്. ഇത്തരം ഉരുക്കിന്റെ സവിശേഷ ഗുണധര്മ്മങ്ങള്ക്ക് കാരണം ഈ മൂലകങ്ങള്‍ ആയിരിക്കും. ഉദാ: സ്റ്റെയിന്‍ലസ് സ്റ്റീല്‍.
Category:
None
Subject:
None
286
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Meteorite - ഉല്‍ക്കാശില.
Thalamus 2. (zoo) - തലാമസ്.
Marrow - മജ്ജ
Reciprocal - വ്യൂല്‍ക്രമം.
Neoplasm - നിയോപ്ലാസം.
Calorimetry - കലോറിമിതി
Dicarboxylic acid - ഡൈകാര്‍ബോക്സിലിക് അമ്ലം.
Ahmes papyrus - അഹ്മെസ് പാപ്പിറസ്
Hydrophily - ജലപരാഗണം.
Zone of sphere - ഗോളഭാഗം .
Budding - മുകുളനം
Ammonia - അമോണിയ