Suggest Words
About
Words
Gravimetric analysis
ഗ്രാവിമെട്രിക് വിശ്ലേഷണം.
ഒരു ലായനിയില് അടങ്ങിയിരിക്കുന്ന ലീനത്തിന്റെ അളവ് കണ്ടുപിടിക്കുന്ന ഭാരമാപന പരീക്ഷണ രീതി. ലീനത്തെ അവക്ഷിപ്തപ്പെടുത്തി, ലായകത്തെ നീക്കം ചെയ്താണ് കണ്ടുപിടിക്കുന്നത്.
Category:
None
Subject:
None
385
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Brush - ബ്രഷ്
Metabolism - ഉപാപചയം.
Geraniol - ജെറാനിയോള്.
Coccyx - വാല് അസ്ഥി.
Easement curve - സുഗമവക്രം.
Suspended - നിലംബിതം.
Catalysis - ഉല്പ്രരണം
Radio sonde - റേഡിയോ സോണ്ട്.
Recessive allele - ഗുപ്തപര്യായ ജീന്.
Processor - പ്രൊസസര്.
Sieve plate - സീവ് പ്ലേറ്റ്.
Kaolization - കളിമണ്വത്കരണം