Gravitational lens
ഗുരുത്വ ലെന്‍സ് .
അത്യധികം ദ്രവ്യമാനമുള്ള ഖഗോള വസ്‌തുക്കളുടെ (ഉദാ: ഗാലക്‌സികള്‍) സമീപത്തുകൂടെ പ്രകാശം കടന്നുപോകുമ്പോള്‍ പ്രകാശത്തിന്റെ പഥത്തിന് വ്യതിയാനം സംഭവിക്കുന്നു. തന്മൂലം ഇത്തരം വസ്‌തുക്കള്‍ക്കു സമീപമുള്ള സ്‌പേസ് ഒരു ലെന്‍സുപോലെ പ്രവര്‍ത്തിക്കുന്നു.
Share This Article