Suggest Words
About
Words
Alpha particle
ആല്ഫാകണം
2He4. റേഡിയോ ആക്ടീവ് പദാര്ഥങ്ങളുടെ അണുകേന്ദ്രത്തില് നിന്ന് ഉത്സര്ജിക്കപ്പെടുന്ന കണങ്ങളിലൊന്ന്. ഇത് ഹീലിയം അണുകേന്ദ്രമാണ്. ആല്ഫാ കണധാരയ്ക്ക് അല്ലെങ്കില് ആല്ഫാ വികിരണം എന്നു പറയുന്നു.
Category:
None
Subject:
None
273
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Kettle - കെറ്റ്ല്.
Colour index - വര്ണസൂചകം.
Biogas - ജൈവവാതകം
Taiga - തൈഗ.
Spermagonium - സ്പെര്മഗോണിയം.
Quintal - ക്വിന്റല്.
A - ആങ്സ്ട്രാം
Www. - വേള്ഡ് വൈഡ് വെബ്
Gram mole - ഗ്രാം മോള്.
Bronsted acid - ബ്രോണ്സ്റ്റഡ് അമ്ലം
Segments of a circle - വൃത്തഖണ്ഡങ്ങള്.
Homogeneous chemical reaction - ഏകാത്മക രാസ അഭിക്രിയ