Suggest Words
About
Words
HII region
എച്ച്ടു മേഖല
അയണീകൃത ഹൈഡ്രജന്‍ ഉള്ള മേഖല. നെബുലകള്ക്കുളളില് പുതുതായി രൂപംകൊണ്ട നക്ഷത്രങ്ങളില്‍ നിന്നുള്ള അള്‍ട്രാവയലററ് വികിരണം നെബുലകളെ അയണീകരിക്കുന്നതുമൂലം H II മേഖലകള്‍ ഉണ്ടാകുന്നു.
Category:
None
Subject:
None
491
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Heart - ഹൃദയം
Quit - ക്വിറ്റ്.
Kovar - കോവാര്‍.
Lichen - ലൈക്കന്‍.
Creepers - ഇഴവള്ളികള്‍.
Unconformity - വിഛിന്നത.
Milk of sulphur - മില്‍ക്ക് ഓഫ് സള്‍ഫര്‍.
Metaphase - മെറ്റാഫേസ്.
Tris - ട്രിസ്.
Gerontology - ജരാശാസ്ത്രം.
Rare Earth Elements (REE) - അപൂര്‍വ ഭമൗ മൂലകങ്ങള്‍.
Equivalent - തത്തുല്യം